tag:blogger.com,1999:blog-2792903179691981643.post9152738426218004460..comments2021-01-11T14:53:04.085+04:00Comments on ചാക്ക്യാര്: അരികില്‍ അവള് ഉണ്ടായിരുന്നെങ്കില്ചാക്ക്യാര്http://www.blogger.com/profile/01133209637409602324noreply@blogger.comBlogger11125tag:blogger.com,1999:blog-2792903179691981643.post-83609335796150476392007-02-07T17:10:00.000+04:002007-02-07T17:10:00.000+04:00sandoz:
ഈ പ്രയാസങ്ങള്‍ ഒക്കെ പങ്കുവെയ്കാന്‍ അവള്...sandoz:
ഈ പ്രയാസങ്ങള്‍ ഒക്കെ പങ്കുവെയ്കാന്‍ അവള് കൂടി അരികിലുണ്ടായിരുന്നെങ്കില്‍ എന്നാണ് ഉദ്ദേശിച്ചത്.ചാക്ക്യാര്https://www.blogger.com/profile/01133209637409602324noreply@blogger.comtag:blogger.com,1999:blog-2792903179691981643.post-327746376858493972007-02-07T16:57:00.000+04:002007-02-07T16:57:00.000+04:00തമനുന്, ഒത്തിരി സ്നേഹത്തൊടെ, സന്തോഷത്തോടെ, നന്ദിയ...തമനുന്, ഒത്തിരി സ്നേഹത്തൊടെ, സന്തോഷത്തോടെ, നന്ദിയോടെ സ്വീകരിച്ചിരിക്കുന്നു താങ്കളുടെ വൈകിവന്ന ആശംസചാക്ക്യാര്https://www.blogger.com/profile/01133209637409602324noreply@blogger.comtag:blogger.com,1999:blog-2792903179691981643.post-21154735002151521292007-02-07T16:51:00.000+04:002007-02-07T16:51:00.000+04:00ചാക്യാരേ...അവനും അവളും കൂടി മിക്സ് ആയല്ലോ.....അതോ...ചാക്യാരേ...അവനും അവളും കൂടി മിക്സ് ആയല്ലോ.....അതോ എനിക്ക് അങ്ങനെ തോന്നിയത് ആണൊ.......ഇനി ശരിക്കും വിവാഹവാര്‍ഷികം ആയിരുന്നോ....എങ്കില്‍ ആശംസകള്‍.......[പിന്നേം ഒരു ഡൗട്ട് ബാക്കി-അവന്റെ ഫോണ്‍ വന്നില്ലാ.....അവള് അരികില്‍ ഉണ്ടായിരുന്നെങ്കില്‍.....കര്‍ത്തവേ ...എന്തായിത്.....തറവാട്ടില്‍ പോയി വന്നിട്ട് ഒന്ന് കൂടി വായിക്കാം.....അപ്പൊ ചിലപ്പൊ മനസ്സിലാകും]sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-2792903179691981643.post-22294184588090267092007-02-07T16:45:00.000+04:002007-02-07T16:45:00.000+04:00""--കിടക്കപ്പായയില്‍ കിടന്നുകൊണ്ടുതന്നെ സഹധര്മ്മി...""--കിടക്കപ്പായയില്‍ കിടന്നുകൊണ്ടുതന്നെ സഹധര്‍മ്മിണിയെ ഫോണില്‍ വിളിച്ച്...

- മുഖം കണ്ടാല്‍ അറിയാമല്ലൊ ഇന്ന് എന്തോ പ്രത്യേകത ഉണ്ടെന്ന്....

-അവന്റെ ഒരു ഫോണ്‍ വിളിക്ക് വേണ്ടി ഞാന്‍ കാത്തിരുന്നു....

-അരികില്‍ അവള് ഉണ്ടായിരുന്നെങ്കില്‍...""

ഹെന്റമ്മോ...ചിരിച്ചു ചിരിച്ച് ഞാന്‍...!
ഈ ചാക്ക്യാരുടെ ഓരോ തമാശകളേയ്...Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-2792903179691981643.post-60873974116897144752007-02-07T16:01:00.000+04:002007-02-07T16:01:00.000+04:00ആശംസകള്‍.
(അവനെ വിളിക്കു എന്നിട്ടു ചോദിക്കു “how ...ആശംസകള്‍.

(അവനെ വിളിക്കു എന്നിട്ടു ചോദിക്കു “how dare u forget this day " ennu )
അപ്പോള്‍ എല്ലാം സോള്‍വ്ഡ് :):)മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-2792903179691981643.post-4034403557859815652007-02-07T15:52:00.000+04:002007-02-07T15:52:00.000+04:00ആശംസകള്‍!!!
അവന് ആരാ? എന്നിട്ട് വിളിച്ചൊ?
-സുല്‍...ആശംസകള്‍!!!

അവന് ആരാ? എന്നിട്ട് വിളിച്ചൊ?

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-2792903179691981643.post-6360076856383829492007-02-07T15:50:00.000+04:002007-02-07T15:50:00.000+04:00വൈകിയ ആശംസകള്‍.
അവന് തിരക്കിലാവും.
അവള് എന്ന...വൈകിയ ആശംസകള്‍.

അവന് തിരക്കിലാവും.

അവള് എന്നും അരികില്‍ ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കാം. :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-2792903179691981643.post-68258784656603517392007-02-07T15:42:00.000+04:002007-02-07T15:42:00.000+04:00അവള് അരികിലിപ്പൊ ഓടിയെത്തും:)..ആശംസകള്‍.അവള് അരികിലിപ്പൊ ഓടിയെത്തും:)..ആശംസകള്‍.Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-2792903179691981643.post-6005424874642263452007-02-07T15:38:00.000+04:002007-02-07T15:38:00.000+04:00എല്ലാ ആശംസകളും..എല്ലാ ആശംസകളും..ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-2792903179691981643.post-17063630457567160282007-02-07T15:24:00.000+04:002007-02-07T15:24:00.000+04:00താമസിച്ചു പോയെങ്കിലും എല്ലാ ആശംസകളും നേരുന്നു. അവള...താമസിച്ചു പോയെങ്കിലും എല്ലാ ആശംസകളും നേരുന്നു. അവള് എന്നും അരികിലുണ്ടാവട്ടെ എന്നു് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-2792903179691981643.post-30756281285916588492007-02-07T12:05:00.000+04:002007-02-07T12:05:00.000+04:00ചാക്ക്യാരുടെ വിലാപംചാക്ക്യാരുടെ വിലാപംചാക്ക്യാര്https://www.blogger.com/profile/01133209637409602324noreply@blogger.com