ഈ പ്രവാസി ചാക്ക്യാരെ ഏല്ലാവരും അനുഗ്രയിക്കുമല്ലൊ ......!!!!
അനുഗ്രഹിക്കു ഈ തുടക്കകാരനെ
ചാക്ക്യാരേ സ്വാഗതം.
അനുഗ്രഹിച്ചിരിക്കണൂ... :-)
അതെന്ത് ചോദ്യം ചാക്യാരേ,ദേ പിടിച്ചോ അനുഗ്രഹം.സ്വാഗതം.
സ്വാഗതം ചാക്യാരേ വരണം വരണം...എന്നിട്ടങ്ങട് തൊടങ്ങുക ...
സ്വാഗതം
ചാക്യാരങ്ങട് തൊടങ്വ,ആരുടേം മൊഖം നോക്കണ്ടാ പറ്യാനുള്ളതങ്ങ്ട് പറയ്യാ,എല്ലാം നന്നാവട്ടെ.ഇനീപ്പോ മിഴാവു കൊട്ടാനാരുംല്ലച്ചാല് നേരോണ്ടെങ്കില് നമ്മടെ കുറുമഗുരു വന്ന് ചെണ്ട കൊട്ടിത്തരും വേണോങ്കി..വല്ലതും കരുതിയാ മതി:)
ഡിം ഡിം ഡിം ഡിം ഡിം ഡിം ഡിം ഡിം ഡിം ....അങ്ങനെ ചാക്യാാാാാാാരും വന്നീീീീീീീീീ ബൂലോാാകത്ത്.........ങ്ങട് തൊടങ്ങാ.... ന്താ ത്ര അമാന്തം. സ്വാഗതം.-സുല്‍
ഒരു കൂത്തിന്റെ കുറവു് ശരിക്കും ഉണ്ടായിരുന്നു.സ്വാഗതം ചാക്ക്യാരേ.
ചാക്കൂസ്...വാ വാ വാ വേഗം വാ....തന്നെ പോലെ ഒരാളെ നൊക്കി ഇരിക്കുവായിരുന്നു...ഈ ബൂലൊകത്തില്‍ ഒരു ചാക്യാരുടെ ഒഴിവ് എന്നും ഉണ്ടായിരുന്നു
ചാക്യാരേ,‘വാ..വാ..ചക്കിയാരേ....‘-എന്നു പാടി എതിരേറ്റിരിക്കുന്നു!ന്താ, ന്നാ ങ്ട് തൊടങ്ങ്വാ...ല്ലേ?
മ്ഴും, ബ്ഴും, ബ്ഴും.........മിഴാവങ്ങട് കൊട്ടാന്‍ തൊടങ്ങട്ടെചാക്ക്യാരങ്ങട് തൊടങ്ങ്വാ......അമ്മന്നൂര്‍ മാധവചാക്യാരുടേം, ഉഷാ നങ്ങ്യാരുടേം നാട്ടുകാരന് തന്ന്യാണു ഞാനും......
ചാക്യരേ അങ്ങട് തൊടങ്ങ്വാ.....നിപ്പൊ നേരം ണ്ടന്നു വച്ചാ... ഒന്നു കേറുകbriviharam.blogspot.com
khamikkva.....oru aksharam parannu poyey...brijviharam.blogspot.com
Post a Comment
16 comments:
ഈ പ്രവാസി ചാക്ക്യാരെ ഏല്ലാവരും അനുഗ്രയിക്കുമല്ലൊ ......!!!!
അനുഗ്രഹിക്കു ഈ തുടക്കകാരനെ
ഈ പ്രവാസി ചാക്ക്യാരെ ഏല്ലാവരും അനുഗ്രയിക്കുമല്ലൊ ......!!!!
ചാക്ക്യാരേ സ്വാഗതം.
അനുഗ്രഹിച്ചിരിക്കണൂ... :-)
അതെന്ത് ചോദ്യം ചാക്യാരേ,
ദേ പിടിച്ചോ അനുഗ്രഹം.
സ്വാഗതം.
സ്വാഗതം ചാക്യാരേ വരണം വരണം...
എന്നിട്ടങ്ങട് തൊടങ്ങുക ...
സ്വാഗതം
ചാക്യാരങ്ങട് തൊടങ്വ,
ആരുടേം മൊഖം നോക്കണ്ടാ പറ്യാനുള്ളതങ്ങ്ട് പറയ്യാ,
എല്ലാം നന്നാവട്ടെ.
ഇനീപ്പോ മിഴാവു കൊട്ടാനാരുംല്ലച്ചാല് നേരോണ്ടെങ്കില് നമ്മടെ കുറുമഗുരു വന്ന് ചെണ്ട കൊട്ടിത്തരും വേണോങ്കി..
വല്ലതും കരുതിയാ മതി:)
ഡിം ഡിം ഡിം ഡിം ഡിം ഡിം ഡിം ഡിം ഡിം ....
അങ്ങനെ ചാക്യാാാാാാാരും വന്നീീീീീീീീീ ബൂലോാാകത്ത്.........
ങ്ങട് തൊടങ്ങാ.... ന്താ ത്ര അമാന്തം.
സ്വാഗതം.
-സുല്‍
ഒരു കൂത്തിന്റെ കുറവു് ശരിക്കും ഉണ്ടായിരുന്നു.
സ്വാഗതം ചാക്ക്യാരേ.
ചാക്കൂസ്...
വാ വാ വാ വേഗം വാ....
തന്നെ പോലെ ഒരാളെ നൊക്കി ഇരിക്കുവായിരുന്നു...
ഈ ബൂലൊകത്തില്‍ ഒരു ചാക്യാരുടെ ഒഴിവ് എന്നും ഉണ്ടായിരുന്നു
ചാക്യാരേ,
‘വാ..വാ..ചക്കിയാരേ....‘
-എന്നു പാടി എതിരേറ്റിരിക്കുന്നു!
ന്താ, ന്നാ ങ്ട് തൊടങ്ങ്വാ...ല്ലേ?
മ്ഴും, ബ്ഴും, ബ്ഴും.........മിഴാവങ്ങട് കൊട്ടാന്‍ തൊടങ്ങട്ടെ
ചാക്ക്യാരങ്ങട് തൊടങ്ങ്വാ......
അമ്മന്നൂര്‍ മാധവചാക്യാരുടേം, ഉഷാ നങ്ങ്യാരുടേം നാട്ടുകാരന് തന്ന്യാണു ഞാനും......
ചാക്യരേ അങ്ങട് തൊടങ്ങ്വാ.....നിപ്പൊ നേരം ണ്ടന്നു വച്ചാ... ഒന്നു കേറുക
briviharam.blogspot.com
khamikkva.....oru aksharam parannu poyey...
brijviharam.blogspot.com
Post a Comment